1. ഒരു 100 മീറ്റര് ഓട്ടമത്സരത്തില്, രാമന് 100 മീറ്റര് പിന്നിട്ടപ്പോള് കൃഷ്ണന് 90 മീറ്റര് പിന്നിടാനേ കഴിഞ്ഞുള്ളൂ. രണ്ടാമതൊരു 100 മീറ്റര് മത്സരത്തില്, രാമന് കൃഷ്ണനെക്കാള് 10 മീറ്റര് പിന്നില്നിന്നും തുടങ്ങി. ഈ മത്സരത്തില് ആര് ജയിക്കും? [ oru 100 meettaru ottamathsaratthilu, raamanu 100 meettaru pinnittappolu krushnanu 90 meettaru pinnidaane kazhinjulloo. Randaamathoru 100 meettaru mathsaratthilu, raamanu krushnanekkaalu 10 meettaru pinnilninnum thudangi. Ee mathsaratthilu aaru jayikkum?]