1. രാജുവിന്റെ അമ്മയുടെ പ്രായം രാജുവിന്റെ പ്രായത്തിന്റെ ഒൻപത് മടങ്ങാണ്.ഒൻപത് വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും. രാജുവിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്? [Raajuvinte ammayude praayam raajuvinte praayatthinte onpathu madangaanu. Onpathu varsham kazhiyumpol ithu moonnu madangaayi maarum. Raajuvinte ippozhatthe praayam ethrayaan?]