1. രാമുവിന്‍റെ വയസ്സ് അച്ഛന്‍റെ വയസിന്‍റെ 1/6 മടങ്ങാണ്. രാമു അച്ഛന്‍, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്‍റെ തുക 70 ആണ്. അച്ഛന് രാമുവിന്‍റെ ഇരട്ടി വയസ്സാകുന്ന സമയത്ത്, ഇവരു ടെ വയസ്സിന്‍റെ തുക ഇപ്പോഴുളള തിന്‍റെ ഇരട്ടിയാണ്. എങ്കില്‍ അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സെത്ര? [Raamuvinre vayasu achchhanre vayasinre 1/6 madangaanu. Raamu achchhan, amma ivarude ippozhatthe vayasinre thuka 70 aanu. Achchhanu raamuvinre iratti vayasaakunna samayatthu, ivaru de vayasinre thuka ippozhulala thinre irattiyaanu. Enkil achchhanre ippozhatthe vayasethra?]
Answer: 35