1. രാമുവിന്റെ വയസ്സ് അച്ഛന്റെ വയസ്സിന്റെ 1/6 മടങ്ങാണ്. രാമു അച്ഛൻ അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 70 ആണ്. അച്ഛന് രാമുവിന്റെ ഇരട്ടി വയസാകുന്ന സമയത്ത് ഇവരുടെ തുക ഇപ്പോഴുള്ളതിന്റെ ഇരട്ടിയാണ്. എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്ര? [Raamuvinre vayasu achchhanre vayasinre 1/6 madangaanu. Raamu achchhan amma ivarude ippozhatthe vayasinre thuka 70 aanu. Achchhanu raamuvinre iratti vayasaakunna samayatthu ivarude thuka ippozhullathinre irattiyaanu. Enkil achchhanre ippozhatthe vayasu ethra?]