1. അച്ഛന്‍റെയും മകന്‍റെയും ഇപ്പോഴത്തെ വയസ്സിന്‍റെ അനുപാതം 6:1 ആണ്. അഞ്ച ് വര്‍ഷം കഴിഞ്ഞ് അവരുടെ വയസ്സിന്‍റെ അനുപാതം 7:2 ആകും മകന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര? [Achchhan‍reyum makan‍reyum ippozhatthe vayasin‍re anupaatham 6:1 aanu. Ancha ് var‍sham kazhinju avarude vayasin‍re anupaatham 7:2 aakum makan‍re ippozhatthe vayasu ethra?]

Answer: 5

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->അച്ഛന്‍റെയും മകന്‍റെയും ഇപ്പോഴത്തെ വയസ്സിന്‍റെ അനുപാതം 6:1 ആണ്. അഞ്ച ് വര്‍ഷം കഴിഞ്ഞ് അവരുടെ വയസ്സിന്‍റെ അനുപാതം 7:2 ആകും മകന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?....
QA->രാമുവിന്‍റെ വയസ്സ് അച്ഛന്‍റെ വയസിന്‍റെ 1/6 മടങ്ങാണ്. രാമു അച്ഛന്‍, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്‍റെ തുക 70 ആണ്. അച്ഛന് രാമുവിന്‍റെ ഇരട്ടി വയസ്സാകുന്ന സമയത്ത്, ഇവരു ടെ വയസ്സിന്‍റെ തുക ഇപ്പോഴുളള തിന്‍റെ ഇരട്ടിയാണ്. എങ്കില്‍ അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സെത്ര?....
QA->അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?....
QA->അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?....
QA->അച്ഛന് ഇപ്പോള്‍ 40 വയസ്സും മകന് 5 വയസ്സും പ്രായമുണ്ട്. മകന് 40 വയസ്സാകുമ്പോള്‍ അച്ഛന്‍റെ വയസ്സ് എത്രയായിരിക്കും?....
MCQ->അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാൾ 82 കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കിൽ അച്ഛന്‍റെ വയസ്സ് എത്ര?...
MCQ->രാമുവിന്‍റെ വയസ്സ് അച്ഛന്‍റെ വയസ്സിന്‍റെ 1/6 മടങ്ങാണ്. രാമു അച്ഛൻ അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്‍റെ തുക 70 ആണ്. അച്ഛന് രാമുവിന്‍റെ ഇരട്ടി വയസാകുന്ന സമയത്ത് ഇവരുടെ തുക ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയാണ്. എങ്കിൽ അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?...
MCQ->രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 മടങ്ങിനെക്കാള്‍ 4 കൂടുതല്‍ ആണ് മൂന്നു വര്‍ഷം മുന്പ് രമയുടെ പ്രായം മകന്‍റെ വയസ്സിന്‍റെ 5 മടങ്ങ്‌ ആയിരുന്നു എങ്കില്‍ രമയുടെ വയസ്സ് എത്ര?...
MCQ->രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 മടങ്ങിനെക്കാള്‍ 4 കൂടുതല്‍ ആണ് മൂന്നു വര്ഷം മുന്പ് രമയുടെ പ്രായം മകന്‍റെ വയസ്സിന്‍റെ 5 മടങ്ങ്‌ ആയിരുന്നു എങ്കില്‍ രമയുടെ വയസ്സ് എത്ര?...
MCQ->അനുവിന്‍റെ ഇപ്പോഴത്തെ വയസ്സ് 3 വർഷത്തിനുശേഷമുള്ള വയസ്സിന്‍റെയും 3 വർഷത്തിനു മുമ്പുള്ള വയസ്സിന്‍റെയും വ്യത്യാസത്തിന്‍റെ 3 മടങ്ങാണ്. അനുവിന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution