1. അച്ഛന് ഇപ്പോള്‍ 40 വയസ്സും മകന് 5 വയസ്സും പ്രായമുണ്ട്. മകന് 40 വയസ്സാകുമ്പോള്‍ അച്ഛന്‍റെ വയസ്സ് എത്രയായിരിക്കും? [Achchhanu ippol‍ 40 vayasum makanu 5 vayasum praayamundu. Makanu 40 vayasaakumpol‍ achchhan‍re vayasu ethrayaayirikkum?]

Answer: 75

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->അച്ഛന് ഇപ്പോള്‍ 40 വയസ്സും മകന് 5 വയസ്സും പ്രായമുണ്ട്. മകന് 40 വയസ്സാകുമ്പോള്‍ അച്ഛന്‍റെ വയസ്സ് എത്രയായിരിക്കും?....
QA->രാമുവിന്‍റെ വയസ്സ് അച്ഛന്‍റെ വയസിന്‍റെ 1/6 മടങ്ങാണ്. രാമു അച്ഛന്‍, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്‍റെ തുക 70 ആണ്. അച്ഛന് രാമുവിന്‍റെ ഇരട്ടി വയസ്സാകുന്ന സമയത്ത്, ഇവരു ടെ വയസ്സിന്‍റെ തുക ഇപ്പോഴുളള തിന്‍റെ ഇരട്ടിയാണ്. എങ്കില്‍ അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സെത്ര?....
QA->അച്ഛന്‍റെയും മകന്‍റെയും ഇപ്പോഴത്തെ വയസ്സിന്‍റെ അനുപാതം 6:1 ആണ്. അഞ്ച ് വര്‍ഷം കഴിഞ്ഞ് അവരുടെ വയസ്സിന്‍റെ അനുപാതം 7:2 ആകും മകന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?....
QA->ഇപ്പോൾ അച്ഛന് മകൻ്റെ മൂന്നിരട്ടി വയസ്സ് ഉണ്ട് ഷഷ്ടി പൂർത്തിയാകുമ്പോൾ അച്ഛന് മകൻ്റെ ഒന്നര ഇരട്ടി വയസ്സ് ആയിരിക്കും എങ്കിൽ അച്ഛൻ ഷഷ്ടി പൂർത്തിയാക്കാൻ ഇനി എത്ര വർഷം കഴിയണം?....
QA->അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇവരുടെ വയസ്സുകളുടെ തുക 35 ആകും ?....
MCQ->അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാൾ 82 കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കിൽ അച്ഛന്‍റെ വയസ്സ് എത്ര?...
MCQ->രാജന് 22 വയസ്സ് പ്രായമുണ്ട്. രാജന്‍റെ അച്ഛന് 50 വയസ്സും. എത്ര വര്‍ഷം കൊണ്ട് രാജന്‍റെ അച്ഛന്‍റെ വയസ്സ് രാജന്‍റെ വയസ്സിന്‍റെ ഇരട്ടിയാകും? -...
MCQ-> രാജന് 22 വയസ്സ് പ്രായമുണ്ട്. രാജന്റെ അച്ഛന് 50 വയസ്സും. എത്ര വര്ഷം കൊണ്ട് രാജന്റെ അച്ഛന്റെ വയസ്സ് രാജന്റെ വയസ്സിന്റെ ഇരട്ടിയാകും?...
MCQ-> രാഹുല് ജനിക്കുമ്പോള് അവന്റെ അച്ഛന്, അവന്റെ സഹോദരനേക്കാള് 32 വയസ്സും, അമ്മയ്ക്ക് അവന്റെ സഹോദരിയേക്കാള് 25 വയസ്സും കൂടുതലായിരുന്നു. രാഹുലിന്റെ സഹോദരന് രാഹുലിനേക്കാള് 6 വയസ്സ് കൂടുതലും, അമ്മയ്ക്ക് അച്ഛനേക്കാള് 3 വയസ്സ് കുറവും ആണെങ്കില്, രാഹുലിന്റെ സഹോദരിക്ക് രാഹുല് ജനിക്കുമ്പോള് എത്ര വയസ്സായിരുന്നു?...
MCQ->രാഹുല്‍ ജനിക്കുമ്പോള്‍ അവന്‍റെ അച്ഛന്, അവന്‍റെ സഹോദരനേക്കാള്‍ 32 വയസ്സും, അമ്മയ്ക്ക് അവന്‍റെ സഹോദരിയേക്കാള്‍ 25 വയസ്സും കൂടുതലായിരുന്നു. രാഹുലിന്‍റെ സഹോദരന് രാഹുലിനേക്കാള്‍ 6 വയസ്സ് കൂടുതലും, അമ്മയ്ക്ക് അച്ഛനേക്കാള്‍ 3 വയസ്സ് കുറവും ആണെങ്കില്‍, രാഹുലിന്‍റെ സഹോദരിക്ക് രാഹുല്‍ ജനിക്കുമ്പോള്‍ എത്ര വയസ്സായിരുന്നു? -...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution