1. അനുവിന്‍റെ ഇപ്പോഴത്തെ വയസ്സ് 3 വർഷത്തിനുശേഷമുള്ള വയസ്സിന്റെയും 3 വർഷത്തിനു മുമ്പുള്ള വയസ്സിന്റെയും വ്യത്യാസത്തിന്റെ 3 മടങ്ങാണ്. അനുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര? [Anuvinre ippozhatthe vayasu 3 varshatthinusheshamulla vayasinreyum 3 varshatthinu mumpulla vayasinreyum vyathyaasatthinre 3 madangaanu. Anuvinre ippozhatthe vayasu ethra?]