1. അഞ്ചുവർഷത്തിന് ശേഷം ഒരച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 ഇരട്ടിയാകും. എന്നാൽ അഞ്ചുവർഷത്തിന് മുൻപ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയായിരുന്നു.എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്രയാണ്?
[Anchuvarshatthinu shesham orachchhante vayasu makante vayasinte 3 irattiyaakum. Ennaal anchuvarshatthinu munpu achchhante vayasu makante vayasinte irattiyaayirunnu. Enkil achchhante ippozhatthe vayasu ethrayaan?
]
Answer: 40 കൊല്ലം
[40 kollam
]