1. അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 2:1. ഇരുപതു വർഷങ്ങൾക്കു മുമ്പ് അച്ഛന്റെ വയസ്സിന്റെ മൂന്നിലൊന്നായിരുന്നു മകന്റെ വയസ്സെങ്കിൽ പത്തു വർഷത്തിന് ശേഷം അച്ഛന്റെ വയസ്സ് എത്ര?
[Achchhanteyum makanteyum vayasu thammilulla anupaatham 2:1. Irupathu varshangalkku mumpu achchhante vayasinte moonnilonnaayirunnu makante vayasenkil patthu varshatthinu shesham achchhante vayasu ethra?
]
Answer: 90