Warning: implode(): Invalid arguments passed in /www/wwwroot/jobquiz.info/mdiscuss.php on line 336
10 വർഷം മുമ്പ് ഒരു പിതാവിന്റെ പ്രായം മകന്റെ 3 ½ ഇരട്ടി ആയിരുന്നു ഇപ്പോൾ 10 വർഷം കഴിഞ്ഞ് പിതാവിന്റ ?->(Show Answer!)
Question Set

1. 10 വർഷം മുമ്പ് ഒരു പിതാവിന്റെ പ്രായം മകന്റെ 3 ½ ഇരട്ടി ആയിരുന്നു ഇപ്പോൾ 10 വർഷം കഴിഞ്ഞ് പിതാവിന്റെ പ്രായം മകന്റെ 2 ¼ മടങ്ങ് വരും. ഇപ്പോൾ അച്ഛന്റെയും മകന്റെയും വയസ്സിന്റെ ആകെത്തുക എത്രയായിരിക്കും? [10 varsham mumpu oru pithaavinte praayam makante 3 ½ iratti aayirunnu ippol 10 varsham kazhinju pithaavinte praayam makante 2 ¼ madangu varum. Ippol achchhanteyum makanteyum vayasinte aaketthuka ethrayaayirikkum?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?....
QA->അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?....
QA->അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകന്റെ പ്രായം എത്ര? ....
QA->അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകന്റെ പ്രായം എത്ര?....
QA->അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 2:1. ഇരുപതു വർഷങ്ങൾക്കു മുമ്പ് അച്ഛന്റെ വയസ്സിന്റെ മൂന്നിലൊന്നായിരുന്നു മകന്റെ വയസ്സെങ്കിൽ പത്തു വർഷത്തിന് ശേഷം അച്ഛന്റെ വയസ്സ് എത്ര? ....
MCQ->10 വർഷം മുമ്പ് ഒരു പിതാവിന്റെ പ്രായം മകന്റെ 3 ½ ഇരട്ടി ആയിരുന്നു ഇപ്പോൾ 10 വർഷം കഴിഞ്ഞ് പിതാവിന്റെ പ്രായം മകന്റെ 2 ¼ മടങ്ങ് വരും. ഇപ്പോൾ അച്ഛന്റെയും മകന്റെയും വയസ്സിന്റെ ആകെത്തുക എത്രയായിരിക്കും?....
MCQ->അച്ഛന്റെയും മകന്റെയും വയസ്സുകള്‍ യഥാക്രമം 52, 21 ഇവയാണ്. എത്ര വര്‍ഷം കഴിഞ്ഞാല്‍ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും?....
MCQ->അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നു മടങ്ങാണ്. 15 വര്ഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും ഇപ്പോഴത്തെ അച്ഛന്റെ വയസ്സെത്ര ? ....
MCQ->ധർമേന്ദ്രയുടെയും അമിതാഭിന്റെയും ഇന്നത്തെ പ്രായത്തിന്റെ ആകെത്തുക 65 വയസ്സാണ്. പത്ത് വർഷം മുമ്പ് അവരുടെ പ്രായം 7 : 2 എന്ന അനുപാതത്തിലായിരുന്നു. അപ്പോൾ12 വർഷത്തിന് ശേഷം അവരുടെ വയസ്സുകൾ തമ്മിലുള്ള അനുപാതം എത്രയായിരിക്കും?....
MCQ->അച്ഛന്റെ വയസ്സ് മകന്റെ വയസ്സിനേക്കാൾ 82 കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 2 മടങ്ങാകും. എങ്കിൽ അച്ഛന്റെ വയസ്സ് എത്ര?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution