1. അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74. എട്ടുവർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സിന്റെ പകുതിയായിരിക്കും മകന്റെ വയസ്സ്. എങ്കിൽ ഇപ്പോൾ അച്ഛന്റെ വയസ്സ് എത്ര?
[Achchhanteyum makanteyum ippozhatthe vayasukalude thuka 74. Ettuvarsham kazhiyumpol achchhante vayasinte pakuthiyaayirikkum makante vayasu. Enkil ippol achchhante vayasu ethra?
]
Answer: 52