1. ജോണിന്റെ വയസ്സ് ജോസഫിന്റെ വയസ്സിൻ്റ 4 മടങ്ങാണ്. 5 വർഷം കഴിഞ്ഞാൽ ഇത് 3 മടങ്ങു ആകും... എന്നാൽ ജോസഫിന്റെ വയസ്സ് എത്ര? [Joninte vayasu josaphinte vayasin്ra 4 madangaanu. 5 varsham kazhinjaal ithu 3 madangu aakum... Ennaal josaphinte vayasu ethra?]

Answer: 10

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ജോണിന്റെ വയസ്സ് ജോസഫിന്റെ വയസ്സിൻ്റ 4 മടങ്ങാണ്. 5 വർഷം കഴിഞ്ഞാൽ ഇത് 3 മടങ്ങു ആകും... എന്നാൽ ജോസഫിന്റെ വയസ്സ് എത്ര?....
QA->അഞ്ചുവർഷത്തിന് ശേഷം ഒരച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 ഇരട്ടിയാകും. എന്നാൽ അഞ്ചുവർഷത്തിന് മുൻപ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയായിരുന്നു.എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്രയാണ്? ....
QA->രാമൻ, ഹസ്സൻ, ജയൻ, ജോർജ് എന്നിവർ കൂർഗിലേക്ക് ഒരു യാത്ര പോവുകയാണ്. രാമന്റെ വയസ്സിന്റെ 2/3 വയസ്സാണ് ഹസ്സന്റെ വയസ്സ്. ഹസ്സ ന്റെ 3/4 വയസ്സാണ് ജോർജിന്. ജോർജിന്റെ പകുതി വയസ്സാണ് ജയന്. രാമന്റെ വയസ്സ് 48 ആയാൽ ജയന്റെ വയസ്സ് എത്ര ? ....
QA->30 ആളുകളുടെ ശരാശരി വയസ്സ് 35-ഉം അതിൽ 20 ആളുകളുടെ ശരാശരി വയസ്സ് 20-ഉം ആയാൽ ബാക്കിയുള്ളവരുടെ ശരാശരി വയസ്സ് എത്ര? ....
QA->ഗീതയുടെ ഇരട്ടി വയസ്സ് നീനയ്ക്ക് ഉണ്ട്. മൂന്നുവർഷം മുമ്പ്, നീനയുടെ മൂന്നിരട്ടി വയസ്സ് ഗീതയ്ക്ക് ഉണ്ട്. നീനയുടെ വയസ്സ് എത്ര? ....
MCQ->ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 അണ്. ടീച്ചറുടെ വrസ്സു കൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?...
MCQ->ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 10 അണ്. ടീച്ചറുടെ വയസ്സു കൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?...
MCQ->A, B, C ഇവരുടെ ശരാശരി വയസ്സ് 40. B, C ഇവരുടെ ശരാശരി വയസ്സ് 49. എന്നാൽ A യുടെ വയസ്സ് എത്ര?...
MCQ->A, B, C ഇവരുടെ ശരാശരി വയസ്സ് 30. B, C ഇവരുടെ ശരാശരി വയസ്സ് 32. എന്നാൽ A യുടെ വയസ്സ് എത്ര?...
MCQ->അനുവിന്‍റെ ഇപ്പോഴത്തെ വയസ്സ് 3 വർഷത്തിനുശേഷമുള്ള വയസ്സിന്‍റെയും 3 വർഷത്തിനു മുമ്പുള്ള വയസ്സിന്‍റെയും വ്യത്യാസത്തിന്‍റെ 3 മടങ്ങാണ്. അനുവിന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution