1. രാമൻ, ഹസ്സൻ, ജയൻ, ജോർജ് എന്നിവർ കൂർഗിലേക്ക് ഒരു യാത്ര പോവുകയാണ്. രാമന്റെ വയസ്സിന്റെ 2/3 വയസ്സാണ് ഹസ്സന്റെ വയസ്സ്. ഹസ്സ ന്റെ 3/4 വയസ്സാണ് ജോർജിന്. ജോർജിന്റെ പകുതി വയസ്സാണ് ജയന്. രാമന്റെ വയസ്സ് 48 ആയാൽ ജയന്റെ വയസ്സ് എത്ര ?
[Raaman, hasan, jayan, jorju ennivar koorgilekku oru yaathra povukayaanu. Raamante vayasinte 2/3 vayasaanu hasante vayasu. Hasa nte 3/4 vayasaanu jorjinu. Jorjinte pakuthi vayasaanu jayanu. Raamante vayasu 48 aayaal jayante vayasu ethra ?
]
Answer: 12