1. ആയിഷയുടെ വയസ്സ് രാജന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. എന്നാല് രാജന്റെ വയസ്സ് ദിലീപിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേര്ത്താല് ലഭിക്കും. ദിലീപിന്റെ വയസ്സ് 2 ആണെങ്കില് ആയിഷയുടെ വയസ്സെത്ര? [Aayishayude vayasu raajanre vayasinre moonnirattiyaanu. Ennaalu raajanre vayasu dileepinre vayasinre ettu irattiyodu 2 chertthaalu labhikkum. Dileepinre vayasu 2 aanenkilu aayishayude vayasethra?]