1. അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സിന്റെ അംശബന്ധം 2:3 ആണ്. 8വർഷം കഴിയുമ്പോൾ അംശബന്ധം 4:5 ആകും. അമ്മുവിന്റെ ഇപ്പോഴത്തെ വയസ്റ്റെത്ര ? [Appuvinteyum ammuvinteyum vayasinte amshabandham 2:3 aanu. 8varsham kazhiyumpol amshabandham 4:5 aakum. Ammuvinte ippozhatthe vayasttethra ?]

Answer: 12

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സിന്റെ അംശബന്ധം 2:3 ആണ്. 8വർഷം കഴിയുമ്പോൾ അംശബന്ധം 4:5 ആകും. അമ്മുവിന്റെ ഇപ്പോഴത്തെ വയസ്റ്റെത്ര ?....
QA->അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?....
QA->അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?....
QA->ഒരു അമ്മയുടെ ഇപ്പോഴത്തെ വയസ്സ് അവരുടെ മകളുടെ ഇപ്പോഴത്തെ വയസ്സിന്റെ ഇരട്ടിയെക്കാൾ 6 വർഷം കൂടുതലാണ്. ആറുവർഷം കഴിയുമ്പോൾ അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 84 ആണെങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?....
QA->അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74. എട്ടുവർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സിന്റെ പകുതിയായിരിക്കും മകന്റെ വയസ്സ്. എങ്കിൽ ഇപ്പോൾ അച്ഛന്റെ വയസ്സ് എത്ര? ....
MCQ->അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1:2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2:3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര?...
MCQ->അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നു മടങ്ങാണ്. 15 വര്ഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും ഇപ്പോഴത്തെ അച്ഛന്റെ വയസ്സെത്ര ? ...
MCQ->അപ്പുവിന്‍റെയും അമ്മുവിന്‍റെയും വയസ്സുകൾ 1:2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2:3 ആകും. എങ്കിൽ അമ്മുവിന്‍റെ വയസ്സ് എത്ര?...
MCQ->മൂന്ന് കാറുകളുടെ വേഗതയുടെ അംശബന്ധം അംശബന്ധം 3:4:5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിന്‍റെ അംശബന്ധം ഏത്?...
MCQ->ആയിഷയുടെ വയസ്സ് രാജന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ് . എന്നാല് രാജന്റെ വയസ്സ് ദിലീപിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേര്ത്താല് ലഭിക്കും . ദിലീപിന്റെ വയസ്സ് 2 ആണെങ്കില് ആയിഷയുടെ വയസ്സെത്ര ?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution