1. ഒന്നാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് 1 മണിക്കൂറിൽ നിറയും.രണ്ടാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് നിറയാൻ 1 1/4 മണിക്കൂർ വേണം.ടാങ്കിനു പുറത്തേക്ക് വെള്ളമൊഴുകാനുള്ള കുഴലുണ്ട്.അത് തുറന്നാൽ 50 മിനുട്ട് കൊണ്ട് ടാങ്കിലെ വെള്ളമെല്ലാം പുറത്തേക്ക് ഒഴുകിപ്പോകും.ടാങ്ക് കാലി ആയപ്പോൾ മൂന്നും തുറന്നു.ടാങ്ക് നിറയാൻ എത്ര സമയമെടുക്കും? [Onnaam daappu maathram thurannaal daanku 1 manikkooril nirayum. Randaam daappu maathram thurannaal daanku nirayaan 1 1/4 manikkoor venam. Daankinu puratthekku vellamozhukaanulla kuzhalundu. Athu thurannaal 50 minuttu kondu daankile vellamellaam puratthekku ozhukippokum. Daanku kaali aayappol moonnum thurannu. Daanku nirayaan ethra samayamedukkum?]

Answer: 100minute

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ഒന്നാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് 1 മണിക്കൂറിൽ നിറയും.രണ്ടാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് നിറയാൻ 1 1/4 മണിക്കൂർ വേണം.ടാങ്കിനു പുറത്തേക്ക് വെള്ളമൊഴുകാനുള്ള കുഴലുണ്ട്.അത് തുറന്നാൽ 50 മിനുട്ട് കൊണ്ട് ടാങ്കിലെ വെള്ളമെല്ലാം പുറത്തേക്ക് ഒഴുകിപ്പോകും.ടാങ്ക് കാലി ആയപ്പോൾ മൂന്നും തുറന്നു.ടാങ്ക് നിറയാൻ എത്ര സമയമെടുക്കും?....
QA->ഒരു ടാങ്കിന്റെ നിർഗമന (inwards) ടാപ്പ് തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും. ബഹിർഗമന (outwards) ടാപ്പ് തുറന്നാൽ 3 മണിക്കൂർ കൊണ്ട് ഒഴിയും. എന്നാൽ രണ്ടു ടാപ്പും തുറന്നാൽ എത്ര നേരം കൊണ്ട് ടാങ്ക് നിറയും?....
QA->ഒരു ടാങ്കിലേക്കുള്ള പൈപ്പ് തുറന്നാല്‍ 4 മിനിട്ട് കൊണ്ട് ടാങ്ക് നിറയും. ചുവട്ടിലുള്ള ലീക്ക് കാരണം ടാങ്ക് നിറയാന്‍ 6 മിനിട്ട് സമയമെടുക്കും. എന്നാല്‍ ഈ ലീക്കിലൂടെ മാത്രം ജലം മുഴുവന്‍ ഒഴുകി പോകാന്‍ എത്ര സമയം എടുക്കും....
QA->24 പേർ ദിവസേന 8 മണിക്കൂർ ജോലി ചെയ്താൽ 10 ദിവസം കൊണ്ട്‌ ഒരു ജോലി തീരും .ദിവസേന 10 മണിക്കൂർ ജോലി ചെയ്ത്‌ 6 ദിവസം കോണ്ട്‌ ആ ജോലി തീർക്കാൻ എത്ര ആളുകൾ വേണം ?....
QA->സ്‌കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്‌കൂളിലെത്തുന്ന അധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കി.മീ. ആക്കണം ?....
MCQ->ഒരു ടാങ്കിന്റെ നിർഗമന കുഴൽ (inlet tap) തുറന്നാൽ 2 മണികൂർ കൊണ്ട് നിറയും .ബഹിർഗമന കുഴൽ(outlet tap) തുറന്നാൽ3മണികൂർ കൊണ്ട് ഒഴിയും .രണ്ടു കുഴലുകളും കൂടി തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും ?...
MCQ->P, Q എന്നീ പൈപ്പുകൾ യഥാക്രമം 10 മണിക്കൂർ കൊണ്ടും 15 മണിക്കൂർ കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരേ സമയം തുറന്നാൽ എത്ര സമയം കൊണ്ട് ആ ടാങ്ക് നിറയും?...
MCQ->A, B എന്നി പൈപ്പുകൾ യഥാക്രമം 20 മിനിറ്റ് കൊണ്ടും 30 മിനിറ്റ് കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരേ സമയം തുറന്നാൽ എത്ര സമയം കൊണ്ട് ആ ടാങ്ക് നിറയും?...
MCQ->സ്കോക്കിലെ മണിക്കുർ സൂചി 6 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രിയളവ് എത്താൻ മിനുട്ട് സൂചി എത്ര മിനുട്ട് എടുക്കും?...
MCQ->ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർകൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്‍റെ വേഗത എത വർദ്ധിപ്പിക്കണം?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution