1. ഒരു ടാങ്കിന്റെ നിർഗമന കുഴൽ (inlet tap) തുറന്നാൽ 2 മണികൂർ കൊണ്ട് നിറയും .ബഹിർഗമന കുഴൽ(outlet tap) തുറന്നാൽ3മണികൂർ കൊണ്ട് ഒഴിയും .രണ്ടു കുഴലുകളും കൂടി തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും ? [Oru daankinte nirgamana kuzhal (inlet tap) thurannaal 2 manikoor kondu nirayum . Bahirgamana kuzhal(outlet tap) thurannaal3manikoor kondu ozhiyum . Randu kuzhalukalum koodi thurannaal ethra samayam kondu daanku nirayum ?]