1. സ്‌കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്‌കൂളിലെത്തുന്ന അധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കി.മീ. ആക്കണം ? [Skoottaril 36 ki. Mee. Vegathayil sancharicchu 4 manikkoor kondu skooliletthunna adhyaapakan 3 manikkoor kondu skooliletthanamenkil skoottarinte vegam ethra ki. Mee. Aakkanam ?]
Answer: 48