1. ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർകൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്റെ വേഗത എത വർദ്ധിപ്പിക്കണം? [Oru basu manikkooril 56 ki. Mee. Vegathayil sancharicchu 5 manikkoor kondu oru sthalatthetthunnu. 4 manikkoorkondu athe sthalatthetthanamenkil basinre vegatha etha varddhippikkanam?]