1. ഒരാൾ A -യിൽ നിന്ന് B-യിലേക്ക് സ്കൂട്ടറിൽ 40 കി.മീ./മണിക്കുർ വേഗതയിൽ സഞ്ചരിച്ച് അരമണിക്കൂർകൊണ്ട് B -യിൽ എത്തിച്ചേർന്നു. എങ്കിൽ A -യിൽ നിന്നും B യിലേക്കുള്ള ദൂരം എത്ര? [Oraal a -yil ninnu b-yilekku skoottaril 40 ki. Mee./manikkur vegathayil sancharicchu aramanikkoorkondu b -yil etthicchernnu. Enkil a -yil ninnum b yilekkulla dooram ethra?]