1. കോഴിക്കോട്ടുനിന്ന് പാലക്കാട്ടേയ്ക്ക് 45 മിനുട്ട് ഇടവിട്ടാണ് ബസ്സുകൾ പുറപ്പെടുന്നത്. ഒരാൾക്ക് അനേഷണ വിഭാഗത്തിൽ നിന്നു കിട്ടിയ വിവരം ഇങ്ങനെയാണ്. അവസാന ബസ്സ് 15 മിനുട്ട് മുൻപേയാണ് പുറപ്പെട്ടത്. അടുത്ത ബസ്സ് 5.15-ന് പുറപ്പെടും. എന്നാൽ അന്വേഷണ വിഭാഗം വിവരം നൽകിയത് എത്ര മണിക്കാണ്? [Kozhikkottuninnu paalakkaatteykku 45 minuttu idavittaanu basukal purappedunnathu. Oraalkku aneshana vibhaagatthil ninnu kittiya vivaram inganeyaanu. Avasaana basu 15 minuttu munpeyaanu purappettathu. Aduttha basu 5. 15-nu purappedum. Ennaal anveshana vibhaagam vivaram nalkiyathu ethra manikkaan? ]

Answer: 4.45

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->കോഴിക്കോട്ടുനിന്ന് പാലക്കാട്ടേയ്ക്ക് 45 മിനുട്ട് ഇടവിട്ടാണ് ബസ്സുകൾ പുറപ്പെടുന്നത്. ഒരാൾക്ക് അനേഷണ വിഭാഗത്തിൽ നിന്നു കിട്ടിയ വിവരം ഇങ്ങനെയാണ്. അവസാന ബസ്സ് 15 മിനുട്ട് മുൻപേയാണ് പുറപ്പെട്ടത്. അടുത്ത ബസ്സ് 5.15-ന് പുറപ്പെടും. എന്നാൽ അന്വേഷണ വിഭാഗം വിവരം നൽകിയത് എത്ര മണിക്കാണ്? ....
QA->ഒരാൾ 40 മിനുട്ട് നടന്നാൽ 20 മിനുട്ട് വിശ്രമിക്കുമെങ്കിൽ 4 മണിക്കുർ 30 മിനുട്ടിൽ എത്ര സമയം അയാൾ നടന്നിട്ടുണ്ടാകും? ....
QA->ഒരാൾ 40 മിനുട്ട് നടന്നാൽ 20 മിനുട്ട് വിശ്രമിക്കുമെങ്കിൽ 4 മണിക്കുർ 30 മിനുട്ടിൽ എത്ര സമയം അയാൾ നടന്നിട്ടുണ്ടാകും?....
QA->ഒന്നാം ലോകമഹായുദ്ധം നാലു വർഷം നീണ്ടു നിന്നു . എന്നാൽ രണ്ടാം ലോകമഹായുദ്ധം എത്ര വർഷം നീണ്ടു നിന്നു ?....
QA->പ്രേമലേഖനത്തിലെ കേശവൻ നായരും സാറാമ്മയും തങ്ങൾക്കുണ്ടാകുന്ന കുഞ്ഞിന് പേരിടാൻ നിശ്ചയിക്കുന്നു. പല പേരുകൾ എഴുതി നറുക്കിട്ടു. നറുക്കിൽ അവർക്ക് കിട്ടിയ പേരുകൾ ചേർത്ത് അവർ കുഞ്ഞിന് ഒരു സ്റ്റൈലൻ പേരുമിട്ടു. കേശവൻനായർക്ക് കിട്ടിയ നറുക്കിൽ എഴുതിയ പേര് എന്തായിരുന്നു?....
MCQ->ഒരാൾ തന്റെ വാഹനത്തിൽ 40 KM/hr വേഗതയിൽ സഞ്ചരിച്ചപ്പോൾ ഓഫീസിൽ 10 മിനുട്ട് നേരത്തെ എത്തി 30 KM / hr വേഗതയിൽ ആണ് സഞ്ചരിച്ചതെങ്കിൽ 10 മിനുട്ട് താമസിച്ചേ എത്തുകയുള്ളൂ എങ്കിൽ ജോലി സ്ഥലത്തേക്കുള്ള ദൂരം എത്ര ?...
MCQ->ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും കൂടി കിട്ടിയ ആകെ മാർക്ക് 600 ൽ 450 ആണ് ആ കുട്ടിക്ക് കിട്ടിയ മാർക്ക് എത്ര ശതമാനം ആണ്...
MCQ->18 കുട്ടികൾക്ക് ഒരു പരീക്ഷ യിൽ കിട്ടിയ ശരാശരി മാർക്ക് 30 ആണ്. എന്നാൽ ശരാശരി കണക്കാക്കിയപ്പോൾ ഒരു കുട്ടിയുടെ മാർക്ക് 43 എന്നതിനു പകരം 34 എന്നാണ് എടുത്തത്. തെറ്റു തി രുത്തിയാൽ ലഭിക്കുന്ന ശരാശരി മാർക്ക് എത്?...
MCQ->‘+’ എന്നാൽ ‘÷’ എന്നും ‘÷’ എന്നാൽ ‘–’ എന്നും ‘–’ എന്നാൽ ‘×’ എന്നും ‘×’ എന്നാൽ ‘+’ എന്നും ആണെങ്കിൽ 48 + 16 × 4 – 2 ÷ 8 =?...
MCQ->“+” എന്നാൽ “കുറക്കുക” എന്നും “x” എന്നാൽ “വിഭജിക്കുക” എന്നും “÷” എന്നാൽ “കൂട്ടുക” എന്നും “-” എന്നാൽ “ഗുണിക്കുക” എന്നിങ്ങനെ ആണെങ്കിൽ 76 x 4 + 4 – 12 ÷ 37 = ?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution