1. ഒരു ക്ലോക്കിൽ 6 മണിക്ക് മിനിട്ടു സൂചിയും മണിക്കൂർ സൂചിയും എതിർദിശയിലായിരിക്കും വീണ്ടും ഏത് സമയം കാണിക്കുമ്പോഴാണ് സൂചി എതിർദിശകളിൽ വരുന്നത്? [Oru klokkil 6 manikku minittu soochiyum manikkoor soochiyum ethirdishayilaayirikkum veendum ethu samayam kaanikkumpozhaanu soochi ethirdishakalil varunnath? ]

Answer: 7.05

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ഒരു ക്ലോക്കിൽ 6 മണിക്ക് മിനിട്ടു സൂചിയും മണിക്കൂർ സൂചിയും എതിർദിശയിലായിരിക്കും വീണ്ടും ഏത് സമയം കാണിക്കുമ്പോഴാണ് സൂചി എതിർദിശകളിൽ വരുന്നത്? ....
QA->ഒരു ക്ലോക്കിൽ സമയം 4:30 ആവുമ്പോൾ മിനുട്ട് സൂചി കിഴക്കു ദിശയിലാണെങ്കിൽ മണിക്കൂർ സൂചി ഏത് ദിശയിലായിരിക്കും?....
QA->ഒരു ക്ലോക്ക് 6.30 മണി എന്ന സമയം കാണിക്കുമ്പോൾ അതിലെ മണിക്കൂർ സൂചിയും മിനുട്ടു സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര? ....
QA->ഒരു ക്ലോക്ക് 10:10 സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര? ....
QA->ഒരു ക്ലോക്ക് 1.00 മണി എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് മിനുട്ടു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ? ....
MCQ->ഒരു ക്ലോക്കിൽ 7.20 സമയം കാണിക്കുന്നു. ഇതിന്റെ മണിക്കൂർ സൂചി നേരേ എതിർ ദിശയിലായാൽ സമയം എത്രയായിരിക്കും ?...
MCQ->ഒരു ടൈംപീസിൽ 6 pm ആയപ്പോൾ മണിക്കൂർ സൂചി വടക്ക് വരത്തക്കവിധം താഴെ വച്ചു. എങ്കിൽ 9.15 pm ആകുമ്പോൾ മിനിറ്റു സൂചി ഏതു ദിശയിലായിരിക്കും?...
MCQ->രണ്ടു കാറുകൾ ഒരു സ്ഥല ത്തുനിന്നും 10 മണിക്ക് എതിർ ദിശകളിൽ യാത്രയാരംഭിച്ചു. ഒരു കാർ 44 കി.മി. മണിക്കുർ ശരാശരി വേഗതയിൽ കിഴക്കു ദിക്കിലേക്കും മറ്റേ കാർ മണിക്കൂറിൽ 40 കി.മീ. ശരാശരി വേഗതയിൽ പടി ഞ്ഞാറു ദിക്കിലേക്കുമാണ് യാത്ര ചെയ്തത്. കാറുകൾ തമ്മിൽ 210 കി.മീ. അകലത്തിലെത്താൻ എത സമയം വേണ്ടിവരും?...
MCQ->ഒരു ക്ലോക്കിൽ സമയം 12.15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിന്‍റെ അളവ് എത്ര ഡിഗ്രി?...
MCQ->ഒരു ക്ലോക്കിൽ സമയം 12.15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ അളവ് എത്ര ഡിഗ്രി?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution