1. ഒരു ടൈംപീസിൽ 6 pm ആയപ്പോൾ മണിക്കൂർ സൂചി വടക്ക് വരത്തക്കവിധം താഴെ വച്ചു. എങ്കിൽ 9.15 pm ആകുമ്പോൾ മിനിറ്റു സൂചി ഏതു ദിശയിലായിരിക്കും? [Oru dympeesil 6 pm aayappol manikkoor soochi vadakku varatthakkavidham thaazhe vacchu. Enkil 9. 15 pm aakumpol minittu soochi ethu dishayilaayirikkum?]