1. ഒരു ക്യാമ്പിൽ 100 പേർക്ക് 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്. പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും? [Oru kyaampil 100 perkku 60 divasatthekkulla bhakshanam undu. Puthuthaayi 20 per koodi vannaal bhakshanam ethra divasatthekku thikayum?]
Answer: 50