1. ഒരാൾ രണ്ടു വാച്ചുകൾ 308 രൂപ നിരക്കിൽ വിറ്റു അയാൾക്കു 12% ലാഭം കിട്ടി രണ്ടാമത്തേതിൽ 12% നഷ്ടം വന്നു എങ്കിൽ മൊത്തം കച്ചവടത്തിൽ ലാഭം / നഷ്ടം എത്രയാണ് [Oraal randu vaacchukal 308 roopa nirakkil vittu ayaalkku 12% laabham kitti randaamatthethil 12% nashdam vannu enkil mottham kacchavadatthil laabham / nashdam ethrayaanu]
Answer: 9 രൂപ നഷ്ടം [9 roopa nashdam]