1. ഒരു കച്ചവടത്തിൽ ഡെന്നി, ദിലീപ്, ജോമോൻ ഇവർ ചേർന്ന് യഥാക്രമം 4: 5:6 എന്ന അനുപാതത്തിൽ മുതൽ മുടക്കി. കച്ചവടത്തിൽ 1 800/- രൂപ ലാഭം കിട്ടിയാൽ അതിൽ ഡെന്നിയുടെ വിഹിതമെത്ര? [Oru kacchavadatthil denni, dileepu, jomon ivar chernnu yathaakramam 4: 5:6 enna anupaathatthil muthal mudakki. Kacchavadatthil 1 800/- roopa laabham kittiyaal athil denniyude vihithamethra?]