1. ബാബു ഒരു അലമാര 8750 രൂപയ്ക്ക് വാങ്ങി 125 രൂപ മുടക്കി അത് വീട്ടിലെത്തിച്ചു. പിന്നീട് അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ? [Baabu oru alamaara 8750 roopaykku vaangi 125 roopa mudakki athu veettiletthicchu. Pinneedu athu 125 roopa laabhatthinu vittaal vitta vilayenthu ?]
Answer: 9000 രൂപ [9000 roopa]