1. കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? [Kilokku 5 roopa vilayulla 20 kg panchasaarayum kilokku 6 roopa vilayulla 30 kg panchasaarayum vaangi kootticchertthu. I mishritham kilograaminu 7 roopa nirakkil vittaal laabhamo nashdamo ethra shathamaanam ?]

Answer: 25% ലാഭം [25% laabham]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?....
QA->ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?....
QA->ഒരു മീറ്റർ തുണിക്ക് 20 രൂപാ നിരക്കിൽ 90 മീറ്റർ തുണി വാങ്ങി, മീറ്ററിന് 22.5 രൂപാ നിരക്കിൽ വിൽക്കുകയാണെങ്കിൽ എത്ര മീറ്റർ തുണി വിറ്റാൽ മുടക്കിയ രൂപ തിരികെ ലഭിക്കും? ....
QA->ഒരു ഡസൻ ബുക്കിന് 375രൂപ നിരക്കിൽ ഒരാൾ 20 ഡസൻ ബുക്സ് വാങ്ങി. ഒരു ബുക്കിന് 33രൂപ നിരക്കിൽ വിറ്റാൽ അയാൾക്ക് എന്ത് ലാഭശതമാനം കിട്ടും?....
QA->20 മുട്ടകളുടെ വാങ്ങിയ വില 25 മുട്ടകളുടെ വിറ്റ തുകക്ക് തുല്യമായാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?....
MCQ->ഒരു കടയുടമ 80 കിലോ പഞ്ചസാര കിലോയ്ക്ക് 13.50 രൂപ നിരക്കിൽ വാങ്ങി. ഒരു കിലോയ്ക്ക് 16 രൂപ വിലയുള്ള 120 കിലോ പഞ്ചസാരയുമായി അയാൾ കലർത്തി. 20% ലാഭം ലഭിക്കാൻ അവൻ മിശ്രിതം എത്ര രൂപക്ക് വിൽക്കണം?...
MCQ->240 രൂപ വീതം വിലയുള്ള 2 സാധനങ്ങൾ വിറ്റപ്പോൾ ഒന്നിന് 10% ലാഭവും മറ്റേതിന് 10% നഷ്ടവുമുണ്ടായി. കച്ചവടത്തിൽ ലാഭമോ നഷ്ടമോ, എത്ര? ...
MCQ->4000 രൂപ വിലയുള്ള ഒരു മൊബൈൽ ഫോൺ 4360 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം?...
MCQ->4000 രൂപ വിലയുള്ള ഒരു ഫോൺ 4360 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം...
MCQ->ഒരാൾ 1,200 രൂപ മുടക്കി ഒരു പശുവിനെ വാങ്ങി. ഇതിനെ 1,600 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution