1. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? [Oraal dasanu 36 vacchu 5 dasan oranchu vaangi. Athil 10 ennam cheenjupoyi. Baakki oranchu onninu naalu roopa nirakkil vittaal laabhamo nashdamo ethra shathamaanam ?]
Answer: 11 1/9 % Profit