1. ഒരു കസേര വിറ്റപ്പോള്‍ 7% നഷ്ടമുണ്ടായി. 65 രൂപ കൂട്ടി വിറ്റിരുന്നുവെങ്കില്‍ 6% ലാഭം കിട്ടുമായിരുന്നു. 10% ലാഭം കിട്ടണമെങ്കില്‍ കസേര എത്ര രൂപയ്ക്ക് വില്‍ക്കണം. [Oru kasera vittappol 7% nashdamundaayi. 65 roopa kootti vittirunnuvenkil 6% laabham kittumaayirunnu. 10% laabham kittanamenkil kasera ethra roopaykku vilkkanam.]
Answer: 550