1. ഒര കച്ചവടക്കാരന് രണ്ടു വാച്ചുകള് 500 രൂപാ നിരക്കില് വിറ്റു. ഒന്നാമത്തെ വാച്ചിന്റെ കച്ചവടത്തില് അദ്ദേഹത്തിന് 10% ലാഭം കിട്ടി. രണ്ടാമത്തെ വാച്ചിന്റെ കച്ചവടത്തില് 10% നഷ്ടം വന്നു. എങ്കില് അദ്ദേഹത്തിന്റെ കൂട്ടായ ലാഭം അല്ലെങ്കില് നഷ്ടം എത്ര? - [Ora kacchavadakkaaran randu vaacchukal 500 roopaa nirakkil vittu. Onnaamatthe vaacchinre kacchavadatthil addhehatthinu 10% laabham kitti. Randaamatthe vaacchinre kacchavadatthil 10% nashdam vannu. Enkil addhehatthinre koottaaya laabham allenkil nashdam ethra? -]