1. ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപാ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ എന്ത് ? [Oru kacchavadakkaaran 60% mulakupodi 10% laabhatthinum baakki 5% laabhatthinum vittu. Ayaalkku aake 360 roopaa laabham kittiyenkil mudakkumuthal enthu ?]
Answer: 4500