1. ഒര കച്ചവടക്കാരന് രണ്ടു വാച്ചുകള് 500 രൂപാ നിരക്കില് വിറ്റു. ഒന്നാമത്തെ വാച്ചിന്റെ കച്ചവടത്തില് അദ്ദേഹത്തിന് 10% ലാഭം കിട്ടി. രണ്ടാമത്തെ വാച്ചിന്റെ കച്ചവടത്തില് 10% നഷ്ടം വന്നു. എങ്കില് അദ്ദേഹത്തിന്റെ കൂട്ടായ ലാഭം അല്ലെങ്കില് നഷ്ടം എത്ര? [ ora kacchavadakkaaranu randu vaacchukalu 500 roopaa nirakkilu vittu. Onnaamatthe vaacchinte kacchavadatthilu addhehatthinu 10% laabham kitti. Randaamatthe vaacchinte kacchavadatthilu 10% nashdam vannu. Enkilu addhehatthinte koottaaya laabham allenkilu nashdam ethra?]
Ask Your Doubts Here
Comments
By: remshad on 30 Jun 2017 11.43 pm
110/100*purchase_value=500
purchase_value=454.5 45.45 profit
90/100*purchase_vallue=500
purchase_value=555.5 loss 55.55
purchase_value=454.5 45.45 profit
90/100*purchase_vallue=500
purchase_value=555.5 loss 55.55
net effect=10rs loss
means (10/500)100=2% loss