1. ഒരു NCC ക്യാമ്പ് 100 പേർക്ക് 60 ദിവസത്തേക്ക് ഭക്ഷണം കരുതി വെച്ചിട്ടുണ്ട്. പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും ? [Oru ncc kyaampu 100 perkku 60 divasatthekku bhakshanam karuthi vecchittundu. Puthuthaayi 20 per koodi vannaal bhakshanam ethra divasatthekku thikayum ?]

Answer: 50 days

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ഒരു NCC ക്യാമ്പ് 100 പേർക്ക് 60 ദിവസത്തേക്ക് ഭക്ഷണം കരുതി വെച്ചിട്ടുണ്ട്. പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും ?....
QA->ഒരു ക്യാമ്പിൽ 100 പേർക്ക് 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്. പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും?....
QA->ഒരു ഫുട്ബോൾ ക്യാമ്പിൽ 100 പേർക്ക്, 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്. എന്നാൽ 20 പേർ പുതുതായി ജോയിൻ ചെയ്താൽ ഇപ്പോഴത്തെ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും?....
QA->വിജയന് ഒരു ദിവസത്തെ ചിലവിന് 150 രൂ. വേണം ഇപ്പോള്‍ അവന്‍റെ കയ്യില്‍ 5000 രൂ. ഉണ്ട് ഈ രൂപ എത്ര ദിവസത്തേക്ക് തികയും ?....
QA->ഒരു കുപ്പിയും അതിൽ നിറയെ പാലിനും കൂടി 5 കിലോ ഭാരമുണ്ട്.എന്നാൽ കുപ്പിക്കും പകുതി പാലിനും കൂടി 3 കിലോ ഭാരമുണ്ടെങ്കിൽ കുപ്പിയുടെ ഭാരം എത്ര?....
MCQ->വിജയന് ഒരു ദിവസത്തെ ചിലവിനു 150 രൂപ വേണം. ഇപ്പോള്‍ അവന്‍റെ കയ്യില്‍ 5000 രൂപയുണ്ട്, ഈ രൂപ എത്ര ദിവസത്തേക്ക് തികയും?...
MCQ->A യും B യും കൂടി ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. B യും C യും കൂടി ആ ജോലി 15 ദിവസം കൊണ്ടും A യും C യും കൂടി അതേ ജോലി 20 ദിവസം കൊണ്ടും തീർക്കും എന്നാൽ A യും B യും C യും കൂടി ഒന്നിച്ച് ചെയ്താൽ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?...
MCQ->A യും B യും കൂടി ഒരു ജോലി 10 ദിവസം കൊണ്ട് തീർക്കും. B യും C യും കൂടി ആ ജോലി 15 ദിവസം കൊണ്ടും A യും C യും കൂടി അതേ ജോലി 12 ദിവസം കൊണ്ടും തീർക്കും എന്നാൽ A യും B യും C യും കൂടി ഒന്നിച്ച് ചെയ്താൽ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?...
MCQ->50 കുട്ടികളുള്ള ഒരു ക്ലാസിൽ 40% പെൺകുട്ടികളാണ്. എത്ര പെൺകുട്ടികൾ കൂടി വന്നാൽ ഇത് 50% ആകും ?...
MCQ->ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്‍റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സേത്ര?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution