1. സ്ത്രീകൾക്ക് ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതി സമർപ്പിക്കാനായി കേന്ദ്ര സർക്കാർ തുടങ്ങിയ ഒാൺലൈൻ പോർട്ടൽ? [Sthreekalkku jolisthalangalile lymgikaathikramangalekkuricchu paraathi samarppikkaanaayi kendra sarkkaar thudangiya oaanlyn porttal?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഷീ-ബോക്സ്
    സെക്ഷ്വൽ ഹരാസ്മെന്റ് ഇലക്ട്രോണിക് ബോക്സ് എന്നാണ് ഷീ ബോക്സിന്റെ മുഴുവൻ പേര്. ഒാൺലൈനായി സമർപ്പിക്കുന്ന പരാതി സംബന്ധിച്ച നടപടികൾ പരാതിക്കാർക്ക് അറിയാനും ഈ പോർട്ടലിൽ സംവിധാനമുണ്ടാവും. നേരത്തെ കേന്ദ്ര സർക്കാർ ജീവനക്കാരികൾക്ക് മാത്രം ഉണ്ടായിരുന്ന ഈ സംവിധാനം ജോലി ചെയ്യുന്ന വനിതകൾക്കെല്ലാമായി നവംബർ 16-ന് തുറന്നു നൽകുകയായിരുന്നു.
Show Similar Question And Answers
QA->പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ ഇന്ത്യയിലാദ്യമായി വെബ്പോർട്ടൽ നടപ്പാക്കിയ സംസ്ഥാനം : ....
QA->കേരളത്തിലെ ജയിലുകളിൽ നടപ്പാക്കേണ്ട പരിഷ് ‌ ക്കാരങ്ങളെ സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച ഏകാംഗ കമ്മീഷൻ തലവൻ ആരാണ് ?....
QA->മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങളെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി ബ്രിട്ടീഷ് സർക്കാർ സൈമൺ കമ്മിഷനെ നിയോഗിച്ചപ്പോൾ വൈസ്രോ യിയായിരുന്നത്....
QA->മൂന്ന് പുരുഷന്മാർക്കോ നാലു സ്ത്രീകൾക്കോ ഒരു ജോലി തീർക്കാൻ 43 ദിവസം വേണം. എങ്കിൽ 7 പുരുഷന്മാർക്കും 5 സ്ത്രീകൾക്കും അതെ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണം ?....
QA->സാധാരണ ജനങ്ങൾക്ക് ചക്രവർത്തിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുന്നതിനു വേണ്ടി ജഹാംഗീർ നടപ്പിലാക്കിയ സംവിധാനം?....
MCQ->സ്ത്രീകൾക്ക് ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതി സമർപ്പിക്കാനായി കേന്ദ്ര സർക്കാർ തുടങ്ങിയ ഒാൺലൈൻ പോർട്ടൽ?....
MCQ->2 സ്ത്രീകൾക്കും 3 കുട്ടികൾക്കും 10 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും 3 സ്ത്രീകൾക്കും 2 കുട്ടികൾക്കും അതേ ജോലി 8 ദിവസം കൊണ്ട് ചെയ്യാൻ കഴിയും. 2 സ്ത്രീകൾക്കും 1 കുട്ടിക്കും എത്ര ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയും?....
MCQ->വ്യക്തിഗത ആദായ നികുതി റിട്ടേൺ ലളിതമായ രീതിയിൽ ഒറ്റപ്പേജിൽ സമർപ്പിക്കാനായി തുടങ്ങിയ പുതിയ സംവിധാനത്തിന്റെ പേരെന്ത്?....
MCQ->കേരളത്തിലെ ജയിലുകളിൽ നടപ്പാക്കേണ്ട പരിഷ് ‌ ക്കാരങ്ങളെ സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച ഏകാംഗ കമ്മീഷൻ തലവൻ ആരാണ് ?....
MCQ->കഥകളിയിൽ ബ്രാഹ്മണർ മുനിമാർ സ്ത്രീകൾ തുടങ്ങിയ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വേഷം:....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution