1. വ്യക്തിഗത ആദായ നികുതി റിട്ടേൺ ലളിതമായ രീതിയിൽ ഒറ്റപ്പേജിൽ സമർപ്പിക്കാനായി തുടങ്ങിയ പുതിയ സംവിധാനത്തിന്റെ പേരെന്ത്? [Vyakthigatha aadaaya nikuthi ritten lalithamaaya reethiyil ottappejil samarppikkaanaayi thudangiya puthiya samvidhaanatthinte perenthu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സഹജ്
    50 ലക്ഷം വരെ വാർഷിക വരുമാനമുള്ള ശമ്പളക്കാർക്ക് ലളിതമായി ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനായാണ് ഒറ്റപേജിലുള്ള പുതിയ ഫോം സഹജ് എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്. 2016-17 മുതലുള്ള റിട്ടേൺ പുതിയ സംവിധാനം വഴി എളുപ്പത്തിൽ സമർപ്പിക്കാം.
Show Similar Question And Answers
QA->തൊഴിൽ നികുതി , കെട്ടിട നികുതി , വിനോദ നികുതി , പരസ്യ നികുതി എന്നിവ അടയ് ‌ ക്കേണ്ടത്....
QA->ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്?....
QA->കൃഷിക്ക് ആദായ നികുതി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത്....
QA->ഇന്ത്യയിൽ ആദായ നികുതി നിയമം നിലവിൽ വന്നത്?....
QA->ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത് ?....
MCQ->വ്യക്തിഗത ആദായ നികുതി റിട്ടേൺ ലളിതമായ രീതിയിൽ ഒറ്റപ്പേജിൽ സമർപ്പിക്കാനായി തുടങ്ങിയ പുതിയ സംവിധാനത്തിന്റെ പേരെന്ത്?....
MCQ->2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത്....
MCQ->ആദായ നികുതി വകുപ്പിന്റെ പുതിയ ഇ-ഫയലിംഗ് പോർട്ടലുമായി സാങ്കേതിക സംയോജനം പൂർത്തിയാക്കിയ ബാങ്ക് ഏതാണ്?....
MCQ->സ്ത്രീകൾക്ക് ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതി സമർപ്പിക്കാനായി കേന്ദ്ര സർക്കാർ തുടങ്ങിയ ഒാൺലൈൻ പോർട്ടൽ?....
MCQ->പോളിത്തീൻ പോലുള്ള സുതാര്യമായ ഷീറ്റുകൊണ്ട് കൃഷിസ്ഥലം പൂർണമായോ ഭാഗികമായോ മറച്ച് നിർമിക്കുന്ന സംവിധാനത്തിന്റെ പേരെന്ത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution