1. കേരളത്തിലെ ആദ്യ വെളിയിട വിസർജന വിമുക്ത നഗരസഭയേത്? [Keralatthile aadya veliyida visarjana vimuktha nagarasabhayeth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
തിരുവനന്തപുരം
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയിലെ 100 വാർഡുകളിൽ 4268 പേർക്ക് ശൗചാലയം നിർമിക്കാനുള്ള ധനസഹായം നൽകി. ഇത് പൂർത്തിയായതോടെ മാർച്ച് 28-ന് വെളിയിട വിസർജന വിമുക്ത നഗരസഭയായി പ്രഖ്യാപിക്കുകയായിരുന്നു.