1. മാർച്ച് 30-ന് അന്തരിച്ച ഗിൽബർട്ട് ബേക്കർ മഴവിൽക്കൊടിയെന്ന പേരിൽ അറിയപ്പെട്ട ഒരു പതാകയുടെ രൂപകല്പനയിലൂടെയാണ് ലോക പ്രശസ്തനായത്. ഈ കൊടി പ്രതിനിധീകരിക്കുന്നത് ഏത് വിഭാഗത്തെയാണ്? [Maarcchu 30-nu anthariccha gilbarttu bekkar mazhavilkkodiyenna peril ariyappetta oru pathaakayude roopakalpanayiloodeyaanu loka prashasthanaayathu. Ee kodi prathinidheekarikkunnathu ethu vibhaagattheyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സ്വവർഗാനുരാഗികളെ
ഗിൽബർട്ട് ബേക്കർ രൂപകല്പന ചെയ്ത എട്ടു നിറങ്ങളുള്ള പതാക ആദ്യമായി ഉയർത്തിയത് 1978 ജൂൺ 25-ന് സാൻഫ്രാൻസിസ്കോയിലാണ്.
ഗിൽബർട്ട് ബേക്കർ രൂപകല്പന ചെയ്ത എട്ടു നിറങ്ങളുള്ള പതാക ആദ്യമായി ഉയർത്തിയത് 1978 ജൂൺ 25-ന് സാൻഫ്രാൻസിസ്കോയിലാണ്.