1. വർഷത്തിൽ രണ്ടുതവണയാണ് ഇന്ത്യൻ കാലാവസ്ഥാപഠന വകുപ്പ് രാജ്യത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവചന റിപ്പോർട്ട് പുറത്തുവിടുന്നത്. ആദ്യ റിപ്പോർട്ട് ഏപ്രിൽ 18-ന് പുറത്തിറക്കി. അടുത്ത റിപ്പോർട്ട് ഏത് മാസമാണ് സാധാരണ പുറത്തിറക്കാറ്? [Varshatthil randuthavanayaanu inthyan kaalaavasthaapadtana vakuppu raajyatthe thekkupadinjaaran mansoon pravachana ripporttu puratthuvidunnathu. Aadya ripporttu epril 18-nu puratthirakki. Aduttha ripporttu ethu maasamaanu saadhaarana puratthirakkaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജൂൺ
    കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലാണ് കാലാവസ്ഥാപഠന വകുപ്പ്. ഈ വകുപ്പ് ഏപ്രിൽ 18-ന് പുറത്തിറക്കിയ ആദ്യ മൺസൂൺ പ്രവചന റിപ്പോർട്ട് പ്രകാരം രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ദീർഘകാല ശരാശരിയുടെ 96 ശതമാനം വരെ ലഭിക്കും. ഇത് അഞ്ച് ശതമാനം വരെ കൂടാനും കുറയാനും സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യം ലഭിക്കുന്നത് കേരളാതീരത്താണ്. കേരളത്തിൽ ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂൺ എപ്പോഴെത്തുമെന്ന് മേയിൽ വ്യക്തമാക്കുമെന്നാണ് കാലാവസ്ഥാ പഠന വകുപ്പിന്റെ അറിയിപ്പ്.
Show Similar Question And Answers
QA->സസ്യങ്ങൾ രാത്രി സമയത്ത് പുറത്തുവിടുന്നത്? ....
QA->ഇന്ത്യന്‍ തപാല്‍ വകുപ്പ് സ്പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി ആദരിച്ച ഇന്ത്യന്‍ ജിംനാസ്റ്റിക് താരം....
QA->2021 ഡിസംബർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് പ്രകാരം സമതല മേഖലയിൽ രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ജില്ല?....
QA->ഹോര്ത്തൂസ് മലബാരിക്കാസ് പുറത്തിറക്കി ഏത് വര്ഷം ?....
QA->മരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് മാസമാണ്?....
MCQ->വർഷത്തിൽ രണ്ടുതവണയാണ് ഇന്ത്യൻ കാലാവസ്ഥാപഠന വകുപ്പ് രാജ്യത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവചന റിപ്പോർട്ട് പുറത്തുവിടുന്നത്. ആദ്യ റിപ്പോർട്ട് ഏപ്രിൽ 18-ന് പുറത്തിറക്കി. അടുത്ത റിപ്പോർട്ട് ഏത് മാസമാണ് സാധാരണ പുറത്തിറക്കാറ്?....
MCQ->NITI ആയോഗിന്റെയും TIFAC-യുടെയും ‘ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ പ്രവചന’ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ 100 ശതമാനം വ്യാപനം ____ നുള്ളിൽ ഉണ്ടാകുമെന്ന്‌ പ്രവചിക്കുന്നു.....
MCQ->ബി.ജെ.പിയുടെ 37-ാം ജന്മദിനമാണ് ഏപ്രിൽ 6. 1980 ഏപ്രിൽ 6-ന് ഭാരതീയ ജനതാ പാർട്ടി രൂപവത്കരിച്ചപ്പോൾ ആരായിരുന്നു ആദ്യ പ്രസിഡന്റ് ?....
MCQ->2017 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദ വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച എത്രയാണ്?....
MCQ->ഗോൾഡ്‌മാൻ സാക്‌സിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ GDP വളർച്ചാ നിരക്ക് എത്രയാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution