ഇലക്ഷൻ ഇലക്ഷൻ രേഖപ്പെടുത്തിയ വോട്ടിന്റെ വിവരം പേപ്പർ പ്രിന്റായി വോട്ടർക്ക് ലഭ്യമാക്കുന്ന പുതിയ വോട്ടിങ് യന്ത്രമാണ് VVPAT. voter verifiable paper audit trail എന്നാണ് ഇതിന്റെ മുഴുവൻ പേര്. രേഖപ്പെടുത്തിയ വോട്ട് തങ്ങൾ ഉദ്ദേശിച്ച് സ്ഥാനാർഥിക്ക്തന്നെയാണോ ലഭിച്ചതെന്ന് ഇതുവഴി വോട്ടർക്ക് ഉറപ്പുവരുത്താനാവും.
ഇലക്ഷൻ രേഖപ്പെടുത്തിയ വോട്ടിന്റെ വിവരം പേപ്പർ പ്രിന്റായി വോട്ടർക്ക് ലഭ്യമാക്കുന്ന പുതിയ വോട്ടിങ് യന്ത്രമാണ് VVPAT. voter verifiable paper audit trail എന്നാണ് ഇതിന്റെ മുഴുവൻ പേര്. രേഖപ്പെടുത്തിയ വോട്ട് തങ്ങൾ ഉദ്ദേശിച്ച് സ്ഥാനാർഥിക്ക്തന്നെയാണോ ലഭിച്ചതെന്ന് ഇതുവഴി വോട്ടർക്ക് ഉറപ്പുവരുത്താനാവും.