1. എല്ലാ ബൂത്തുകളിലും വിവിപാറ്റ് (VVPAT)സംവിധാനത്തോടെയുള്ള വോട്ടിങ് മെഷീൻ ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം? [Ellaa bootthukalilum vivipaattu (vvpat)samvidhaanatthodeyulla vottingu mesheen upayogicchu aadyamaayi thiranjeduppu nadanna samsthaanam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഹിമാചൽപ്രദേശ്
നവംബർ ഒമ്പതിനാണ് ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടർ വെരിഫയബിൾ പേപ്പർ ഒാഡിറ്റ് ട്രയൽ എന്നതിന്റെ ചുരുക്ക രൂപമാണ് വിവിപാറ്റ്(VVPAT). വോട്ടർമാർക്ക് തങ്ങളുദ്ദേശിച്ച് സ്ഥാനാർഥിക്ക് തന്നെയാണോ തങ്ങളുടെ വോട്ട് പതിഞ്ഞതെന്ന് ഉറപ്പുവരുത്താവുന്ന വിധത്തിൽ വോട്ട് വിവരം രേഖപ്പെടുത്തിയ സ്ലിപ്പ് ലഭിക്കുന്ന സംവിധാനമാണിത്.