1. ദേശീയ വനിതാ കമ്മിഷന്റെ അധ്യക്ഷ ചുമതല ഇപ്പോൾ ആർക്കാണ്? [Desheeya vanithaa kammishante adhyaksha chumathala ippol aarkkaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
രേഖ ശർമ
ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്ന ലളിത കുമാരമംഗലം കഴിഞ്ഞ സെപ്റ്റംബറിൽ കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നു. ഇതോടെയാണ് കമ്മിഷൻ അംഗമായ രേഖ ശർമ അധിക ചുമതലയായി അധ്യക്ഷ പദവി വഹിച്ചു വരുന്നത്. ദേശീയ വനിതാ കമ്മിഷന്റെ പ്രസിദ്ധീകരണമാണ് രാഷ്ട്ര മഹിള.