1. എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർഥിയായതോടെ വെങ്കയ്യ നായിഡു രാജിവെച്ചൊഴിഞ്ഞ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ചുമതല ഇപ്പോൾ ആർക്കാണ്? [En. Di. E. Yude raashdrapathi sthaanaarthiyaayathode venkayya naayidu raajivecchozhinja inpharmeshan aandu brodkaasttingu manthraalayatthinte chumathala ippol aarkkaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സ്മൃതി ഇറാനി
നേരത്തെ മാനവ വിഭശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനി പിന്നീട് ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് മാറുകയായിരുന്നു. ഇപ്പോൾ ടെക്സ്റ്റൈൽ മന്താലയത്തിനു പുറമെയുള്ള അഡീഷണൽ ചുമതലയായാണ് വാർത്താ വിനിമയ മന്ത്രാലയത്തിന്റെ മന്ത്രിയാവുന്നത്. രാജ്യ വർധൻ റാത്തോറാണ് ഈ മന്ത്രാലയത്തിന്റെ സഹ മന്ത്രി.