1. അ എന്നത് ഉ യുടെ അമ്മയാണ്. ആ യുടെ മകളാണ് ഇ. ഇ യുടെ ഭര്‍ത്താവ് എ. അ യുടെ ഭര്‍ത്താവ് ഏ യും ആ, അ യുടെ സഹോദരിയും ആയാല്‍ ഏയും ഉ യും തമ്മിലുളള ബന്ധം? [A ennathu u yude ammayaanu. Aa yude makalaanu i. I yude bhartthaavu e. A yude bhartthaavu e yum aa, a yude sahodariyum aayaal eyum u yum thammilulala bandham?]
Answer: അച്ഛന്‍ [Achchhan]