1. അഞ്ചു പേര്‍ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലത് വശത്ത് രണ്ടാമതായി B യും B യുടെ ഇടതു വശത്ത് മുന്നാമതായി C യും Cയുടെ വലത് വശത്ത് രണ്ടാമതായി D യും Dയുടെ വലതു വശത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാല്‍ A യുടേയും B യുടേയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്. [Anchu per oru vattameshayude chuttum irikkukayaanu. A yude valathu vashatthu randaamathaayi b yum b yude idathu vashatthu munnaamathaayi c yum cyude valathu vashatthu randaamathaayi d yum dyude valathu vashatthu randaamathaayi e yum irikkunnu. Ennaal a yudeyum b yudeyum idaykku irikkunnathaaraanu.]
Answer: D