1. അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലതുവശത്ത് രണ്ടാമതായി B യും B യുടെ ഇടതുവശത്ത് മൂന്നാമതായി C യും C യുടെ വലതുവശത്ത് രണ്ടാമതായി D യും D യുടെ വലതുവശത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാൽ A യുടേയും B യുടേയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്? [Anchuper oru vattameshayude chuttum irikkukayaanu. A yude valathuvashatthu randaamathaayi b yum b yude idathuvashatthu moonnaamathaayi c yum c yude valathuvashatthu randaamathaayi d yum d yude valathuvashatthu randaamathaayi e yum irikkunnu. Ennaal a yudeyum b yudeyum idaykku irikkunnathaaraan?]