1. അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദ്ദവും അതിന് ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ കുറഞ്ഞ മർദ്ദകേന്ദ്രത്തിലേക്ക് ചുറ്റും നിന്ന് വീശുന്ന അതിശക്തമായ കാറ്റ്? [Anthareekshatthinte oru bhaagatthu kuranja marddhavum athinu chuttum uyarnna marddhavum anubhavappedumpol kuranja marddhakendratthilekku chuttum ninnu veeshunna athishakthamaaya kaattu?]
Answer: ചക്രവാതം [Chakravaatham]