1. ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 60 സെ.മീയും അതിന്‍റെ എതിര്‍ മൂലയില്‍ നിന്ന് ആ വശത്തേക്കുള്ള ലംബദൂരം 25 സെ.മീ. യും ആയാല്‍ പരപ്പളവ് എത്ര? [Oru thrikonatthinre oru vashatthinre neelam 60 se. Meeyum athinre ethir moolayil ninnu aa vashatthekkulla lambadooram 25 se. Mee. Yum aayaal parappalavu ethra?]