1. 30 മീറ്റർ വശമുള്ള ഒരു സമഭുജത്രികോണാകൃതിയിലുള്ള മൈതാനത്തിനു ചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടുവയ്ക്കുമ്പോൾ 60 സെ.മീ. പിന്നീടാൻ കഴിയുമെങ്കിൽ മൈതാനത്തിനു ചുറ്റും ഒരു പ്രാവശ്യം നടക്കുവാൻ എത്ര ചുവടു വെയ്ക്കുണ്ടി വരും? [30 meettar vashamulla oru samabhujathrikonaakruthiyilulla mythaanatthinu chuttum oru kutti nadakkukayaanu. Oru chuvaduvaykkumpol 60 se. Mee. Pinneedaan kazhiyumenkil mythaanatthinu chuttum oru praavashyam nadakkuvaan ethra chuvadu veykkundi varum?]