1. എറണാകുളത്തുനിന്ന് 250 കി.മീറ്റർ അകലെയുള്ള തിരുവനന്തപുരത്തേക്ക് 50 കി.മീറ്റർ വേഗത്തിൽ ഒരു കാറ് പുറപ്പെടുന്നു. അതെ സമയം തിരുവനന്തപുരത്തുനിന്ന് 70 കി.മീറ്റർ വേഗത്തിൽ എറണാകുളത്തേക്ക് ഒരു ലോറിയും യാത്ര തിരിക്കുന്നു. എത്ര മണിക്കുറിനു ശേഷം അവ തമ്മിൽ കണ്ടുമുട്ടുന്നു?
[Eranaakulatthuninnu 250 ki. Meettar akaleyulla thiruvananthapuratthekku 50 ki. Meettar vegatthil oru kaaru purappedunnu. Athe samayam thiruvananthapuratthuninnu 70 ki. Meettar vegatthil eranaakulatthekku oru loriyum yaathra thirikkunnu. Ethra manikkurinu shesham ava thammil kandumuttunnu?
]
Answer: 2 മണി 5 മിനുട്ട് [2 mani 5 minuttu]